മനുഷ്യക്കടത്ത്: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Posted on: June 3, 2013 10:13 am | Last updated: June 3, 2013 at 10:13 am
SHARE

കൊച്ചി: നെടുമ്പാശ്ശേരി മനുഷ്യക്കടത്ത് കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റിലായി. സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പ്രശാന്ത, ട്രാവല്‍ ഏജന്റ് നിയാസ് എന്നിവരാണ് അറസ്റ്റിലായത്.