കേന്ദ്ര സര്‍ക്കാറിന്റെ പെന്‍ഷന്‍ പദ്ധതിയില്‍ ക്രമക്കേട്

Posted on: June 3, 2013 8:11 am | Last updated: June 3, 2013 at 8:11 am
SHARE

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ സ്വാതന്ത്ര്യ സമരഭടന്‍മാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ആഭ്യന്തരവകുപ്പിന്റെ ഇന്റേണല്‍ ഓഡിറ്റിംഗിലാണ് ക്രമക്കേട് കണ്ടെത്തിയത്. മരിച്ച ശേഷവും സ്വാതന്ത്ര്യഭടന്‍മാര്‍ക്ക് പെന്‍ഷന്‍ ലഭിച്ചിരുന്നു എന്ന് ഓഡിറ്റിംഗില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.