കോട്ടയത്തെ പനിമരണങ്ങള്‍ ഡെങ്കിപ്പനി മൂലമെന്ന് ആരോഗ്യവകുപ്പ്

Posted on: June 1, 2013 10:43 am | Last updated: June 1, 2013 at 10:43 am
SHARE

denkiകോട്ടയം: കോട്ടയത്തെ പനിമരണങ്ങളില്‍ അഞ്ചും ഡെങ്കിപ്പനി മൂലമെന്ന് ആരോഗ്യവകുപ്പ് സ്ഥിതീകരിച്ചു. ജനുവരി മുതല്‍ കോട്ടയത്ത് 106 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്.