എസ് എസ് എഫ് ജില്ലാ പ്രവര്‍ത്തക സമിതി ഇന്ന്

Posted on: June 1, 2013 6:00 am | Last updated: June 1, 2013 at 12:25 am
SHARE

മലപ്പുറം: എസ് എസ് എഫ് ജില്ലാ പ്രവര്‍ത്തക സമിതി ഇന്ന് വൈകുന്നേരം ആറിന് മലപ്പുറം സ്റ്റുഡന്റ്‌സ് സെന്ററില്‍ ചേരും. അംഗങ്ങള്‍ കൃത്യ സമയത്ത് തന്നെ എത്തിചേരണമെന്ന് ജില്ലാ സെക്രട്ടറി പി കെ മുഹമ്മദ് ശാഫി അറിയിച്ചു