ഐ പി എല്‍ വാതുവെപ്പ്: ശ്രീശാന്തിനെതിരെ സിദ്ധാര്‍ത്ഥ് ദ്വിവേദി മൊഴി നല്‍കി

Posted on: May 31, 2013 6:10 pm | Last updated: May 31, 2013 at 6:10 pm

ന്യൂഡല്‍ഹി: വാതുവെപ്പുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് താരം സിദ്ധാര്‍ത്ഥ് ദ്വിവേദി കോടതിയില്‍ മൊഴി നല്‍കി. ശ്രീശാന്ത് വാതുവെപ്പുകാരുമായി സംസര്‍ഗ്ഗത്തിലായിരുന്നെന്നും കഴിഞ്ഞ സീസണിലും വാതുവെപ്പുകാര്‍ തനിക്ക് പണം വാഗ്ദാനം ചെയ്തിരുന്നുവെന്നുമാണ് സിദ്ധാര്‍ത്ഥിന്റെ മൊഴി.