ആഷസ് പരമ്പരയില്‍ കളിക്കുമെന്ന റിപ്പോര്‍ട്ട് പോണ്ടിംഗ് നിഷേധിച്ചു

Posted on: May 30, 2013 12:23 pm | Last updated: May 30, 2013 at 12:23 pm
SHARE

ricky pontingലണ്ടന്‍: ആഷസ് പരമ്പരയില്‍ കളിക്കുമെന്ന റിപ്പോര്‍ട്ട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്ടന്‍ റിക്കിപോണ്ടിംഗ് നിഷേധിച്ചു. ഇംഗ്ലണ്ടുമായി ജൂലൈയില്‍ നടക്കുന്ന ആഷസ് പരമ്പരക്ക് മുമ്പ് ഓസ്‌ട്രേലിയന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്ന് അഭ്യൂഹങ്ങള്‍ പ്രചകരിക്കവെയാണ് പോണ്ടിംഗ് വിശദീകരണവുമായി രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here