ലാവ്‌ലിന്‍ കേസ്: ജൂലൈ 17 ലേക്ക് മാറ്റി

Posted on: May 30, 2013 11:22 am | Last updated: May 30, 2013 at 11:24 am
SHARE

snc

കൊച്ചി: എസ്എന്‌സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സിബിഐ പ്രത്യേക കോടതി ജൂലൈ 17ലേക്ക് മാറ്റി.

വിചാരണ ഉടന്‍ ആരംഭിണമെന്ന പിണറായി വിജയന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയാത്ത സാഹചര്യത്തിലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.