ലുലു മാള്‍: റീസര്‍വ്വേ ഇന്നില്ല

Posted on: May 30, 2013 8:33 am | Last updated: May 30, 2013 at 8:34 am
SHARE

LULU MALLകൊച്ചി:ഇടപ്പള്ളി ലുലു മാളിന്റെ ഭൂമിയില്‍ റീസര്‍വ്വേ ഇന്നുണ്ടാവില്ല.അനുബന്ധ രേഖകളുടെ പരിശോധനയ്ക്ക് കൂടുതല്‍ സമയം വേണെമെന്ന് ജില്ലാഭരണ കൂടം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് റീ സര്‍വ്വേ മാറ്റിവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here