താന്‍ പ്രസിഡന്റായിരുന്നേല്‍ ഈ തോന്നിവാസം നടക്കില്ലായിരുന്നു: ശരത് പവാര്‍

Posted on: May 29, 2013 6:44 pm | Last updated: May 29, 2013 at 6:44 pm

sarath pawarന്യൂഡല്‍ഹി: താനായിരുന്നു ബി സി സി പ്രസിഡന്റെങ്കില്‍ ഐ പി എല്ലില്‍ ഈ തോന്നിവാസം  നടക്കില്ലായിരുന്നുവെന്ന് ബി സി സി ഐ മുന്‍ പ്രസിഡന്റും എന്‍ സി പി നേതാവുമായ ശരത്പവാര്‍. ഐ പി എല്ലി ഒത്തുകളി നടന്നതില്‍ താന്‍ ദുഃഖിതനാണെന്നും ഒത്തുകളി സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അന്വേഷണം നടത്തണമെന്നും പവാര്‍ ആവശ്യപ്പെട്ടു. 2005 മുതല്‍ 2008 വരെ പവാറായിരുന്നു ബി സി സി ഐ പ്രസിഡന്റ്.