ഡല്‍ഹി ജിടിബി ആശുപത്രിയില്‍ തീപിടുത്തം

Posted on: May 29, 2013 10:19 am | Last updated: May 29, 2013 at 1:20 pm
SHARE

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ ഗുരു തേഗ് ബഹദൂര്‍ (ജിടിബി) ആശുപത്രിയില്‍ തീപിടുത്തം.ആശുപത്രിയുടെ ആറാം നിലയിലാണ് തീപിടുത്തമുമ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ട്രാന്‍സ്-യമുന മേഖലയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വലിയ ആശുപത്രിയാണ് ജിടിബി.തീയണക്കാനുള്ള ശ്രമം തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here