തുഷാര്‍ വെള്ളാപ്പള്ളി രാജിവെച്ചു

Posted on: May 29, 2013 10:50 am | Last updated: May 29, 2013 at 11:00 am
SHARE

thushar vellappalli

ഗുരൂവായൂര്‍:തുഷാര്‍ വെള്ളാപ്പള്ളി ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് അംഗത്വം രാജിവെച്ചു.മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും രാജിക്കത്ത് ഫാക്‌സ് ചെയ്തു.ഇന്ന് രാവിലെ പത്തരയോടെയാണ് ഫാക്‌സ് സന്ദേശം അയച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here