ലുലു മാള്‍: പാര്‍ലമെന്ററി കമ്മിറ്റിക്ക് ലോറന്‍സിന്റെ പരാതി

Posted on: May 25, 2013 8:40 pm | Last updated: May 25, 2013 at 8:40 pm
SHARE

കൊച്ചി: ബോള്‍ഗാട്ടി പാലസിന്റെ ബോള്‍ഗാട്ടി പാലസിന്റെ ഭൂമിയില്‍ ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ചതിനെതിരെ എം എം ലോറന്‍സ് പാര്‍ലമെന്ററി കമ്മിറ്റിക്ക് പരാതി നല്‍കി. സീതാറാം യെച്ചൂരി അധ്യക്ഷനായ കമ്മിറ്റിക്കാണ് ലോറന്‍സ് പരാതി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here