ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഐപിഎല്ലില്‍ നിന്നും നീക്കണം: ലളിത് മോഡി

Posted on: May 25, 2013 10:50 am | Last updated: May 25, 2013 at 11:31 am
SHARE

lalith modiഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിഗ്സ് ടീമിനെ ഐപിഎല്ലില്‍നിന്നു നീക്കണമെന്ന് ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡി. ഗുരുനാഥ് മെയ്യപ്പന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിലാണു മോഡിയുടെ പ്രതികരണം.ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഐപിഎല്ലില്‍നിന്നു നീക്കം ചെയ്തു പുതിയ ലേലം നടത്തണമെന്നു ലളിത് മോഡി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here