Connect with us

National

മെയ്യപ്പനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Published

|

Last Updated

ഡല്‍ഹി: ഐപിഎല്‍ വാതുവ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ ഗുരുനാഥ് മെയ്യപ്പനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പുലര്‍ച്ചെ മൂന്നിന് മെയ്യപ്പനെ ആശുപത്രിയില്‍ വൈദ്യ പരിശോധനക്കു വിധേയനാക്കി. മെയ്യപ്പന്റെ അറസ്‌റ്റോടെ, ബിസിസിഐ പ്രസിഡന്റുമായ എന്‍. ശ്രീനിവാസന്റെ രാജിക്കായി മുറവിളി ഉയര്‍ന്നുകഴിഞ്ഞു. മെയ്യപ്പന്റെ ഭാര്യാപിതാവാണ് എന്‍. ശ്രീനിവാസന്‍.ഇന്നലെ രാത്രിയാണു മെയ്യപ്പനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.

Latest