വിവാദങ്ങള്‍ക്കിടെ ആന്റണി ഇന്ന് കേരളത്തില്‍

Posted on: May 24, 2013 8:32 am | Last updated: May 24, 2013 at 8:34 am
SHARE

തിരുവനന്തപുരം: കോണ്‍ഗ്രസിലെ പൊട്ടിത്തെറികള്‍ക്കിടെ മുതിര്‍ന്ന നേതാവ് എ കെ ആന്റണി ഇന്ന് സംസ്ഥാനത്തെത്തും. കണ്ണൂരില്‍ കോണ്‍ഗ്രസ് വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനാണ് ആന്റണി എത്തുന്നത്. സംഘടനാപ്രശ്‌നങ്ങള്‍ നേതാക്കള്‍ ആന്റണിയുമായി ചര്‍ച്ച ചെയ്യുമെന്നറിയുന്നു.

എന്നാല്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പരിപാടിയില്‍ പങ്കെടുക്കില്ല. പനി കാരണം പങ്കെടുക്കുന്നില്ല എന്നാണ് ചെന്നിത്തലയുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here