ബിസിസിഐ അന്വേഷണത്തെ പിന്തുണക്കും: കെസിഎ

Posted on: May 22, 2013 12:34 pm | Last updated: May 22, 2013 at 12:34 pm
SHARE

tc mathew1കോഴിക്കോട്: ശ്രീശാന്തിനെതിരെ ബിസിസിഐ നടത്തുന്ന ഏത് അന്വേഷണത്തെയും കെസിഎ പിന്തുണക്കുമെന്ന് ടി.സി മാത്യു.നടപടി വരുന്നത് വരെ സംയമനം പാലിക്കണമെന്നും വ്യക്തമായ തെളിവില്ലാതെ ശ്രീശാന്തിനെ കുടുക്കുമെന്ന് കരുതുന്നില്ലെന്നും ടിസി മാത്യു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here