ചെന്നിത്തലയുടെ അഭിമുഖം വ്യാജമെന്ന് കെ.സുധാകരന്‍

Posted on: May 22, 2013 11:08 am | Last updated: May 22, 2013 at 12:15 pm
SHARE

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ അഭിമുഖം വ്യാജമെന്ന് കെ.സുധാകരന്‍ എം.പി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രമേശ് ഒന്നും പറഞ്ഞിട്ടില്ല. ചെന്നിത്തലയുമായി താന്‍ സംസാരിച്ചതായും അദ്ദേഹം തന്നെയാണ് അഭിമുഖം വ്യാജമാണെന്ന് അറിയിച്ചതെന്നും സുധാകരന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here