ശശീന്ദ്രന്റെ മരണം: വ്യവസായി വിഎം രാധാകൃഷണന് ജാമ്യം

Posted on: May 20, 2013 5:02 pm | Last updated: May 20, 2013 at 5:04 pm
SHARE

VM-Radhakrishnanകൊച്ചി: വിവാദ വ്യവസായി വിഎം രാധാകൃഷണന് കോടതി ജാമ്യം അനുവദിച്ചു. ശശീന്ദ്രന്റെയും മക്കളുടേയും മരണവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. എറണാംകുളം സിജെഎം കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here