കോഴിക്കോട്ട് അനധികൃത പണമിടപാടുകാരുടെ വീട്ടില്‍ റെയ്ഡ്

Posted on: May 20, 2013 9:52 am | Last updated: May 20, 2013 at 11:23 am
SHARE

കോഴിക്കോട്:ജില്ലയിലെ ഗ്രാമീണമേഖലയില്‍ അനധികൃത പണമിടപാടുകാരുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. കൊയിലാണ്ടി, അത്തോളി, ബാലുശ്ശേരി, താമരശ്ശേരി, തൂണേരി എന്നിവിടങ്ങളിലുള്ള 17 പണമിടപാട് സ്ഥാപനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. റൂറല്‍ എസ് പിയുടെ നേതൃത്വത്തിലാണ് റെയ്ഡ്.

LEAVE A REPLY

Please enter your comment!
Please enter your name here