ത്രിപുരയില്‍ പത്ര ഓഫീസിനുനേരെ ആക്രമത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു

Posted on: May 19, 2013 9:23 pm | Last updated: May 19, 2013 at 9:24 pm
SHARE

ത്രിപുര: ദിനപ്പത്രത്തിന്റെ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ദൈനിക് ഗണദൂത് എന്ന പത്രത്തിന്റെ ഓഫീസാണ് ആയുധ ധാരികളായ സംഘം ആക്രമിച്ചത്.  വൈകീട്ട് മൂന്നുമണിയോടെയാണ് ആക്രമണമുണ്ടായത്‌

LEAVE A REPLY

Please enter your comment!
Please enter your name here