തിരുവനന്തപുരത്ത് കൂട്ട ബലാല്‍സംഗം: മൂന്നു പേര്‍ അറസ്റ്റില്‍

Posted on: May 15, 2013 8:03 pm | Last updated: May 15, 2013 at 8:03 pm
SHARE

തിരുവനന്തപുരം: തിരുവനന്തപുരത്തിനടുത്ത് നെയ്യാറ്റിന്‍കര വെള്ളാറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായി. അനീഷ്‌കുമാര്‍, ബിനു, ജപകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here