ഇന്തോനേഷ്യയില്‍ ഖനി അപകടം: രണ്ട് മരണം

Posted on: May 15, 2013 3:51 pm | Last updated: May 15, 2013 at 4:54 pm
SHARE

indoneshia ജക്കാര്‍ത്ത: കിഴക്കന്‍ ഇന്തോനേഷ്യയിലുണ്ടായ ഖനി അപകടത്തില്‍ രണ്ട് മരണം. 30ലേറെ പേര്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഏതാനും പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണ – ചെമ്പ് ഖനിയിലാണ് അപകടമുണ്ടായത്.
ഫ്രീ പോര്‍ട്ട് മക്‌മോറന്‍സ് ഗ്രാസ്‌ബെര്‍ഗ് ഖനിയിലെ തുരങ്കത്തിന്റെ ഒരു ഭാഗം ചൊവ്വാഴ്ച ഇടിഞ്ഞുവീഴുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here