പാചകവാതക സബ്‌സിഡി നേരിട്ട് നല്‍കുന്ന പദ്ധതിക്ക് അംഗീകാരം

Posted on: May 9, 2013 9:10 pm | Last updated: May 9, 2013 at 9:10 pm
SHARE

ന്യൂഡല്‍ഹി: പാചകവാതക സബ്‌സിഡി നേരിട്ട് നല്‍കുന്ന പദ്ധതിക്ക് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കി. സബ്‌സിഡിക്ക് പകരം ഉപഭോക്താവിന് നേരിട്ട് പണം നല്‍കുന്ന പദ്ധതിക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here