‘പ്രൊജക്ട് ഖത്തര്‍’ മേള തുടങ്ങി

Posted on: May 7, 2013 7:41 pm | Last updated: May 7, 2013 at 7:41 pm
SHARE

ദോഹ: നിര്‍മ്മാണ മേഖലയില്‍ ഗള്‍ഫ് നാടുകളില്‍ നടക്കുന്ന ഏറ്റവും വലിയ മേളയായ ‘പ്രൊജക്ട് ഖത്തര്‍’ തുടങ്ങി. ഒരാഴച്ച നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ ഇന്ത്യന്‍ കമ്പനികളടക്കം നൂറോളം കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ജാസിം ബിന്‍ ജാബിര്‍ അല്‍ഥാനിയുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.