കോഴിക്കോട്ട് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

Posted on: May 6, 2013 7:28 pm | Last updated: May 6, 2013 at 7:28 pm
SHARE

കോഴിക്കോട്: കോഴിക്കോട് കണ്ണാടിക്കലില്‍ പൊളിച്ച പീടികക്ക് സമീപം ബൈക്കില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. ഷാജുകുമാര്‍(45) ആണ് മരിച്ചത്. രണ്ടുപേര്‍ക്ക് ഗുരുതര പരിക്കുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here