പാക് ജയിലില്‍ യുദ്ധത്തടവുകാരില്ലെന്ന് ഹൈക്കമ്മീഷണര്‍

Posted on: May 6, 2013 5:38 pm | Last updated: May 6, 2013 at 5:38 pm
SHARE

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ജയിലുകളില്‍ യുദ്ധത്തടവുകാരില്ലെന്ന് പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ സല്‍മാന്‍ ബഷീര്‍ പറഞ്ഞു. പാക് ജയിലില്‍ 54 യുദ്ധത്തടവുകാരുണ്ടെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here