ലീവ് സറണ്ടര്‍ തിരിച്ച് പിടിക്കാനുള്ള തീരുമാനം മരവിപ്പിക്കും

Posted on: May 5, 2013 9:51 am | Last updated: May 5, 2013 at 2:37 pm
SHARE

തിരുവനന്തപുരം: അധ്യാപകരുടെ ലീവ് സറണ്ടര്‍ തിരിച്ചുപിടിക്കാനുള്ള തീരുമാനം മരവിപ്പിക്കും. അധ്യാപക സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയാണ് ഈ ഉറപ്പ് നല്‍കിയത്. മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ നാളെ മുതല്‍ നടത്താനിരുന്ന സമരം അധ്യാപക സംഘടനകള്‍ പിന്‍വലിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here