ഹജ്ജ്: വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ ആറിന് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം

Posted on: May 3, 2013 6:00 am | Last updated: May 3, 2013 at 12:25 am
SHARE

passportകൊണ്ടോട്ടി: ഹജ്ജ് 2013 വെയ്റ്റിംഗ് ലിസ്റ്റില്‍ ക്രമനമ്പര്‍ ഒന്ന് മുതല്‍ 500 വരെയുള്ളവര്‍ പാസ്‌പോര്‍ട്ടും വെളുത്ത പ്രതലത്തോട് കൂടിയ 3.5 ഃ 3.5 സെ മി. സൈസിലുള്ള ഫോട്ടോയും മെയ് ആറിന് ഹജ്ജ് കമ്മിറ്റി ഓഫീസില്‍ എത്തിക്കണം. ഒരു കവറിലുള്ള മുഴുവന്‍ അപേക്ഷകരുടെയും പാസ്‌പോര്‍ട്ടും വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരുടെ സത്യവാങ്മൂലവും കവര്‍ ലീഡര്‍ സമര്‍പ്പിക്കണം. സത്യവാങ്മൂലത്തിന്റെമാതൃകwww. keralahajcommittee. org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here