പത്തനംതിട്ടയില്‍ ഇടിമിന്നലേറ്റ് രണ്ടുമരണം

Posted on: April 30, 2013 10:52 pm | Last updated: April 30, 2013 at 10:52 pm

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഇടിമിന്നലേറ്റ് രണ്ടു പേര്‍ മരിച്ചു. കലഞ്ഞൂര്‍ പോത്തുപാറയില്‍ കടമത്തുവിളയില്‍ പൊന്നമ്മ (75), ചെറുമകന്‍ അച്ചു (8) എന്നിവരാണ് മരിച്ചത്.