അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയെന്ന് ചൈന സമ്മതിച്ചു

Posted on: April 30, 2013 9:19 pm | Last updated: April 30, 2013 at 9:19 pm

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായി ചൈന സമ്മതിച്ചു. കുറച്ചുദൂരം പിന്‍വാങ്ങാന്‍ തയ്യാറാണണെന്നും ചൈന പറഞ്ഞു.