Connect with us

Malappuram

മഅ്ദിന്‍ അക്കാദമി ഇന്റര്‍വ്യൂ ഇന്ന്

Published

|

Last Updated

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ കീഴിലെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള ഇന്റര്‍വ്യൂവിന് ഇന്ന് തുടക്കം. രാവിലെ ഒമ്പത് മുതല്‍ മഅ്്ദിന്‍ ദഅ്‌വ കോളജിലേക്കും തുടര്‍ന്നുള്ള ദിവസങ്ങളില്‍ യഥാക്രമം മഅ്ദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ്, സ്‌കൂള്‍ ഓഫ് എക്‌സലന്‍സ്, ബോര്‍ഡിംഗ് മദ്‌റസ എന്നിവിടങ്ങളിലേക്കും ഇന്റര്‍വ്യൂ നടക്കും. പ്രവേശത്തിന് ആഗ്രഹിക്കുന്നവര്‍ രാവിലെ ഒമ്പത് മണിക്ക് മുമ്പായി മഅ്ദിന്‍ ക്യാമ്പസില്‍ എത്തിച്ചേരണം. ഫോണ്‍: 9633158822