സെക്രട്ടേറിയറ്റ് പ്രാക്ടീസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നു

Posted on: April 29, 2013 3:48 pm | Last updated: April 29, 2013 at 3:48 pm

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പ്രാക്ടീസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. മഞ്ചേരിയിലെ പരീക്ഷാ കേന്ദ്രത്തില്‍നിന്നാണ് ചോദ്യപേപ്പര്‍ മോഷണം പോയത്. ഇതേത്തുടര്‍ന്ന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പരീക്ഷ മാറ്റിവച്ചു.

ALSO READ  കീം 2020: എൻജിനീയറിംഗിന് 56,599 പേർക്കും ഫാർമസിക്ക് 44,390 പേർക്കും യോഗ്യത