Connect with us

Kerala

ലോറന്‍സിന് പരസ്യശാസന നല്‍കാന്‍ സി പി എം തീരുമാനം

Published

|

Last Updated

തിരുവനന്തപുരം: എം എം ലോറന്‍സിന് പരസ്യ താക്കീത് നല്‍കാന്‍ സി പി എം സംസ്ഥാന സമിതി തീരുമാനം.ഒരു ദിനപ്പത്രത്തിന് അദ്ദേഹം നല്‍കിയ അഭിമുഖത്തിന്റെ പേരിലാണ് ശാസന.

അഭിമുഖത്തില്‍ പിണറായിയേയും വി എസ്സിനേയും ലോറന്‍സ് വിമര്‍ശിച്ചിരുന്നു. പാര്‍ട്ടിക്ക് നിരക്കുന്നതല്ല ലോറന്‍സിന്റെ പ്രസ്താവന എന്ന് സംസ്ഥാന സമിതി വിലയിരുത്തി. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നതായി ലോറന്‍സ് പറഞ്ഞു.

---- facebook comment plugin here -----