എന്‍ എസ് എസുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കും: രമേശ് ചെന്നിത്തല

Posted on: April 28, 2013 10:17 am | Last updated: April 28, 2013 at 10:17 am

പാലക്കാട്: എന്‍ എസ് എസുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല.

ഷൊര്‍ണ്ണൂരിലെ ജനകീയ വികസന സമിതി രാഷ്ട്രീയ മര്യാദ കാണിക്കണമെന്നും മെയ് പത്തിനകം എം ആര്‍ മുരളി സ്ഥാനമൊഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.