സമരങ്ങള്‍ ആത്മ സംസ്‌കരണത്തിനാകണം: എം ഐ ഷാനവാസ്

    Posted on: April 27, 2013 6:00 am | Last updated: April 26, 2013 at 11:36 pm

    രിസാല സ്‌ക്വയര്‍: സമരങ്ങള്‍ ആത്മ സംസ്‌കരണത്തിനും വിശ്വമാനവികതക്കും വേണ്ടിയായിയിരിക്കണമെന്ന് എം ഐ ഷാനവാസ് എം പി അഭിപ്രായപ്പെട്ടു. ഈ ദൗത്യം ഏറ്റെടുത്ത് കാന്തപുരം നടത്തിയ കേരളയാത്ര ചരിത്ര സംഭവമായിരുന്നു. ആരെയും കുറ്റപ്പെടുത്താതെ മതേതരത്വത്തിന്റെ വാക്കുകളായിരുന്നു അദ്ദേഹത്തിന്റെതെന്നും ഷാനവാസ് പറഞ്ഞു.