കിഴക്കഞ്ചേരി വേല ഇന്ന്

Posted on: April 27, 2013 6:00 am | Last updated: April 26, 2013 at 10:55 pm

വടക്കഞ്ചേരി: കിഴക്കഞ്ചേരി ശ്രീ നെടുമ്പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവം ശനിയാഴ്ച ആഘോഷിക്കും.
ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും ഉച്ചക്കുശേഷം പഞ്ചവാദ്യം, പാണ്ടിമേളം എന്നിവയോടുകൂടിയ എഴുന്നള്ളത്തും ഉണ്ടായിരിക്കും. തുടര്‍ന്ന് കരിമരുന്ന് പ്രയോഗം പുലര്‍ച്ചെ പഞ്ചവാദ്യത്തോടുകൂടിയ എഴുന്നള്ളത്ത് എന്നിവ ഉണ്ടായിരിക്കും.