ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചു

Posted on: April 26, 2013 6:01 am | Last updated: April 26, 2013 at 12:02 pm

തലശ്ശേരി: നാറാത്ത് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എസ് ഡി പി ഐക്കും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെ എടക്കാടും പരിസരത്തും പ്രത്യക്ഷപ്പെട്ട കുറ്റപ്പെടുത്തല്‍ ബോര്‍ഡുകള്‍ വാഹനങ്ങളില്‍ സംഘടിച്ചത്തെയവര്‍ കീറിയെറിഞ്ഞു. എടക്കാട് മീത്തലെക്കണ്ടി ബസാര്‍, എടക്കാട് പോലീസ് സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, സി പി എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബോര്‍ഡുകളാണ് പാതിരാത്രിയിലെത്തിയ സംഘം നശിപ്പിച്ചത്.