Connect with us

Malappuram

നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകള്‍

Published

|

Last Updated

തിരൂര്‍ വിദ്യാഭ്യാസ ജില്ല

മഖ്ദൂമിയ്യ ഇംഗ്ലീഷ് സ്‌കൂള്‍ പൊന്നാനി, സെന്റ് പോള്‍സ് ഇ എം എച്ച് എസ് തേഞ്ഞിപ്പലം, പി ഇ എസ് പരപ്പനാട് കോവിലകം എച്ച് എസ് എസ് പരപ്പനങ്ങാടി, എന്‍ എസ് എസ് ഇ എം എച്ച് എസ് തിരൂര്‍, കേളപ്പജി മെമ്മോറിയല്‍ എന്‍ എസ് എസ് യൂനിയന്‍ ഇ എം എച്ച് എസ് അതാളൂര്‍, വിജയമാതാ ഇ എം എച്ച് എസ് പൊന്നാനി, ഫാറൂഖ് ഇ എം എച്ച് എസ് എസ് ചങ്കുവട്ടി, അല്‍മനാര്‍ എച്ച് എസ് എസ് രണ്ടത്താണി, ഫാത്തിമതാ ഇ എം എച്ച് എസ് എസ് തിരൂര്‍, എം ടി ഐ എച്ച് എസ് എസ് തലക്കടത്തൂര്‍, എം ഐ ഇ ട്രസ്റ്റ് എച്ച് എസ് കാവാഞ്ചേരി, പി എം എസ് എ പി ടി എം ഹൈസ്‌കൂള്‍ വെട്ടിച്ചിറ, അല്‍ഫാറൂഖ് ഇംഗ്ലീഷ് സ്‌കൂള്‍ എ ആര്‍ നഗര്‍, ഐഡിയല്‍ എച്ച് എസ് എസ് ദര്‍മഗിരി,എം ഐ എം എച്ച് എസ് മാനൂര്‍, കാലടി, നാഷണല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെമ്മാട്, മോഡേണ്‍ ഹൈസ്‌കൂള്‍ പൊട്ടൂര്‍, എച്ച് എസ് എം ഇംഗ്ലീഷ് ആന്‍ഡ് മലയാളം മീഡിയം എച്ച് എസ് എസ് താനൂര്‍, അബ്ദുല്ല ഹാജി മെമ്മോറിയല്‍ എച്ച് എസ് വെട്ടം, അന്‍സാര്‍ ഇംഗ്ലീഷ് സെക്കന്‍ഡറി സ്‌കൂള്‍ വളവന്നൂര്‍, ബി വൈ കെ ആര്‍ എച്ച് എസ് കടുങ്ങാത്തുകുണ്ട്, ഐ എസ് എസ് എച്ച് എസ് ഇഴുവതിരുത്തി, മര്‍കസ് ഹൈസ്‌കൂള്‍ കാരത്തൂര്‍, ഖുത്തുബുസ്സമാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെമ്മാട്, മലബാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ കോട്ടക്കല്‍, ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ കടകശ്ശേരി, ഗാര്‍ഡന്‍ വാലി ഇ എം എച്ച് എസ് എസ് കുറ്റിപ്പാല, മലബാര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആലത്തിയൂര്‍, ഇറാഖ് ഇ എം എച്ച് എസ് ചെറിയപറപ്പൂര്‍, ക്രസന്റ് ഇംഗ്ലീഷ് സ്‌കൂള്‍ മാറഞ്ചേരി, നുസ്‌റത്ത് സെക്കന്‍ഡറി സ്‌കൂള്‍ രണ്ടത്താണി, ഐ ഇ സി സെക്കന്‍ഡറി സ്‌കൂള്‍ കൊടിഞ്ഞി
മലപ്പുറം വിദ്യാഭ്യാസ ജില്ല

മര്‍കസുല്‍ ഹിദായ ഹൈസ്‌കൂള്‍ വെള്ളില, മഅ്ദിന്‍ ഹൈസ്‌കൂള്‍ സ്വലാത്ത് നഗര്‍, ഐ സി എസ് ഇംഗ്ലീഷ് സ്‌കൂള്‍ മഞ്ഞപ്പറ്റ, ഉമ്മുല്‍ഖുറാ എച്ച് എസ് മോങ്ങം, മര്‍കസ് പബ്ലക് സ്‌കൂള്‍ ഐക്കരപ്പടി, മനാര്‍ ഐഡിയല്‍ സെക്കന്‍ഡറി സ്‌കൂള്‍ കാച്ചിനിക്കാട്, ഗവ. എച്ച് എസ് എസ് തടത്തില്‍പറമ്പ്, ഒളവട്ടൂര്‍. എം എസ് പി ഇ എം എച്ച് എസ് മലപ്പുറം, എന്‍ എസ് എസ് ഇ എം എസ് എസ് എസ് മഞ്ചേരി, വി എച്ച് എം എച്ച് എസ് എസ് മൊറയൂര്‍, എന്‍ എസ് എസ് കരയോഗം എച്ച് എസ് എസ് കോട്ടക്കല്‍, പി എച്ച് എസ് എസ് പെരിന്തല്‍മണ്ണ, മജ്‌ലിസ് എച്ച് എസ് എസ് വെങ്ങാട്, ഫസ്ഫരി ഓര്‍ഫനേജ് എച്ച് എസ് പടിഞ്ഞാറ്റുമുറി, അല്‍ഹുദാ എച്ച് എസ് എസ് കരിയങ്കല്ല് കരിപ്പൂര്‍, നജ്മുല്‍ഹുദാ എച്ച് എസ് എസ് കാവതികളം കോട്ടക്കല്‍, എച്ച് ഐ എം ഹൈസ്‌കൂള്‍ മഞ്ഞപ്പറ്റ, ഇസ്സത്തുല്‍ ഇസ്‌ലാം ഹൈസ്‌കൂള്‍ കുഴിമണ്ണ, ജാമിഅ ഇസ്‌ലാമിയ്യ എച്ച് എസ് തിരൂര്‍ക്കാട്, പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍ വെള്ളില, പി കെ എം ഐ സി എച്ച് എസ് പൂക്കോട്ടൂര്‍, എം ഐ സി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അത്താണിക്കല്‍, ഗൈഡന്‍സ് എച്ച് എസ് എസ് കട്ടുപാറ, അന്‍വന്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ തിരൂര്‍ക്കാട്, അല്‍ഹുദ ഇംഗ്ലീഷ് സ്‌കൂള്‍ പട്ടര്‍കുളം, കോട്ടുമല ഇസ്‌ലാമിക് ഇ എം എച്ച് എസ് കാവുങ്ങല്‍, സി എച്ച് എം കെ എം എച്ച് എസ് വാഴക്കാട്, ജി എച്ച് എസ് ചുള്ളിക്കോട്, ഹിക്കമിയ്യ യതീംഖാന എച്ച് എസ് പാപ്പിനിപ്പാറ, ജലാലിയ്യ എച്ച് എസ് എടവണ്ണപ്പാറ, #
വണ്ടൂര്‍ വിദ്യാഭ്യാസ ജില്ല
മജ്മഅ് ഇംഗ്ലീഷ് സ്‌കൂള്‍ അരീക്കോട്, സുല്ലമുസ്സലാം ഓറിയന്റല്‍ എച്ച് എസ് അരീക്കോട്, ലിറ്റില്‍ ഫ്‌ളവര്‍ ഇംഗ്ലീഷ് എച്ച് എസ് എസ് നിലമ്പൂര്‍, യൂനിറ്റി എച്ച് എസ് എസ് വണ്ടൂര്‍, അല്‍ ഫലാഹ് ഇംഗ്ലീഷ് മീഡിയം എച്ച് എസ് പട്ടിക്കാട്, അല്‍, അല്‍വാര്‍ ഹൈസ്‌കൂള്‍ കുനിയില്‍, റഹ്മാനിയ്യ കോളജ് സ്‌കൂള്‍ മമ്പാട്, വണ്ടൂര്‍ മുസ്‌ലിം ഓര്‍ഫനേജ് ഹൈസ്‌കൂള്‍

ഒന്നില്‍ വീണവര്‍

ഗവ.എച്ച് എസ് എസ് കോട്ടപ്പുറം, ക്രസന്റ് ഹൈസ്‌കുള്‍ ഒഴുകുര്‍, സെന്റ് ജമ്മാസ് സ്‌കുള്‍ മലപ്പുറം, ഖിദ്മത്തുര്‍ ഇസ്‌ലാം സ്‌കുള്‍ എടക്കുളം, ദാറുല്‍ ഹിദായ, ഹിദായത്ത് നഗര്‍ എടപ്പാള്‍, എംവി എം റഡിഡന്‍ഷ്യല്‍ ഹൈസ്‌കുള്‍ വളയംകുളം, ഗവ. എച്ച് എസ്. പുതുപ്പറമ്പ, ജെ എം എച്ച് എസ് എസ് പരന്നേക്കാട്, മര്‍ക്കസു സഖാഫിയത്തില്‍ ഇസ്‌ലാമിയ കുണ്ടുര്‍, കെ എം എം എച്ച് എസ്.എസ്. വൈരങ്കോട്, കാട്ടിലങ്ങാടി യതീംഖാന എച്ച് എസ് എസ്. ആതവനാട്, ഐ ആര്‍ എച്ച് എസ് പൂക്കാട്ടിരി, ടി ഐ സി സെക്കന്‍ഡറി സ്‌കുള്‍ തിരൂര്‍,

എം ഇ ടി ഇ എം എച്ച് എസ് എസ് ആലത്തിയൂര്‍, ഡി ടി ജി ഓര്‍ഫനേജ് എച്ച് എസ് കുണ്ടൂര്‍, അല്‍ഫുര്‍ഖാന്‍ പബ്ലിക് സ്‌കുള്‍ വണ്ടുര്‍, എം ഇ എസ്എച്ച് എസ് എസ് മമ്പാട്, വുമണ്‍സ് ഇസ്ലാമിയ കോളജ് എച്ച് എസ് എസ് ഏറിയാട്, ഇസ്‌ലാഹിയ എച്ച് എസ് പന്താലിങ്ങല്‍

---- facebook comment plugin here -----

Latest