അറബിക് കോളേജ് അധ്യാപകര്‍ക്ക് യുജിസി സ്‌കെയില്‍ ശമ്പളം

Posted on: April 24, 2013 3:04 pm | Last updated: April 24, 2013 at 3:04 pm

ugcതിരുവനന്തപുരം: അറബിക് കോളജ് അധ്യാപകര്‍ക്ക് യുജിസി സ്‌കെയിലില്‍ ശമ്പളം നല്‍കാനുള്ള ശിപാര്‍ശയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. 2006 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ ശമ്പളം നല്‍കണമെന്ന നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചില്ല.