പാസ്‌പോര്‍ട്ട് ഓഫീസുകള്‍ക്ക് ഇന്ന് അവധി

Posted on: April 24, 2013 8:34 am | Last updated: April 24, 2013 at 8:34 am

passportകൊച്ചി: മഹാവീര്‍ ജയന്തി പ്രമാണിച്ച് കൊച്ചി റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫീസിനും കരിങ്ങാച്ചിറ, കോട്ടയം, ആലപ്പുഴ, ആലുവ, തൃശൂര്‍ എന്നിവിടങ്ങളിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും.