വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

Posted on: April 23, 2013 3:48 pm | Last updated: April 23, 2013 at 3:48 pm

പാലക്കാട്:ചന്ദ്രനഗറിലുണ്ടായ വാഹനാപകടത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. വാളയാര്‍ സ്വദേശി അബൂ ത്വാഹിറാണ് മരിച്ചത്. മലയാള മനോരമയുടെ പ്രാദേശിക ലേഖകനായിരുന്നു.

ALSO READ  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പി വി രാമാനുജം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍