എസ് പി ത്യാഗിയുടെ അക്കൗണ്ട് മരവിപ്പിച്ചു

Posted on: April 23, 2013 3:15 pm | Last updated: April 23, 2013 at 3:15 pm

ന്യൂഡല്‍ഹി: മുന്‍ വ്യോമസേനാ മേധാവി എസ് പി ത്യാഗിയുടെ ബാങ്ക് അക്കൗണ്ടുകള്‍ സി ബി ഐ മരവിപ്പിച്ചു. ഹെലികോപ്റ്റര്‍ ഇടപാട് അന്വേഷിക്കുന്ന സി ബി ഐ സംഘമാണ് അക്കൗണ്ട് മരവിപ്പിച്ചത്.