Connect with us

International

അബ്ദുല്‍ ഹമീദ് പുതിയ ബംഗ്ലാദേശ് പ്രസിഡന്റ്

Published

|

Last Updated

ധാക്ക: മുതിര്‍ന്ന നേതാവും പാര്‍ലമെന്റ് സ്പീക്കറുമായ അബ്ദുള്‍ ഹമീദ് ബംഗ്ലാദേശിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റു.അവാമിലീഗ് നിര്‍ദേശിച്ച അബ്ദുള്‍ ഹമീദ് എതിരാളിയില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.മുന്‍ പ്രസിഡന്റ് സില്ലുര്‍ റഹ്മാന്റെ മരണത്തിന് ശേഷം താല്‍ക്കാലിക പ്രസിഡണ്ടിന്റെ ചുമതല ഹമീദിനായിരുന്നു.കിഷോര്‍ഗഞ്ച് മണ്ഡലത്തില്‍ നിന്നാണ് അബ്ദുള്‍ ഹമീദ് പാര്‍ലമെന്റിലേക്ക് തെഞ്ഞെടുക്കപ്പെട്ടത്.

---- facebook comment plugin here -----

Latest