മോഡിയെ പിന്തുണച്ച് വെള്ളാപ്പള്ളി

Posted on: April 22, 2013 2:04 pm | Last updated: April 22, 2013 at 2:04 pm

ആലപ്പുഴ: മോഡിയോട് കേരളത്തില്‍ അയിത്തം കാണിച്ചിട്ട് കാര്യമില്ലെന്നും തന്റെ പ്രവര്‍ത്തന ശൈലികൊണ്ടാണ് മോഡി ശ്രദ്ധേയനാകുന്നതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മോഡിയെ ശിവഗിരിയിലേക്ക് ക്ഷണിച്ചതില്‍ എസ്എന്‍ഡിപിക്ക് പങ്കില്ല. എല്‍ കെ അദ്വാനി വന്നപ്പോള്‍ കാണിക്കാതിരുന്ന എതിര്‍പ്പ് ഇപ്പോള്‍ ഉയര്‍ത്തുന്നതെന്തിനാണെന്നും വെള്ളാപ്പള്ളി ചോദിച്ചു.