Connect with us

Sports

മുംബൈ ഇന്ത്യന്‍സിനെ ഡല്‍ഹി തകര്‍ത്തു

Published

|

Last Updated

ന്യൂഡല്‍ഹി: മുംബൈ ഇന്ത്യന്‍സിനെ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് ഒമ്പത് വിക്കറ്റിന് തകര്‍ത്തു. 162 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 17 ഓവറില്‍ ലക്ഷ്യം കണ്ടു. 57 പന്തില്‍ 95 റണ്‍സ് നേടിയ സെവാഗാണ് ഡല്‍ഹിയെ വിജത്തിലേക്ക് നയിച്ചത്. സീസണില്‍ ഡല്‍ഹിയുടെ ആദ്യവിജയമാണിത്.

---- facebook comment plugin here -----

Latest