അട്ടപ്പാടിക്ക് സമഗ്ര ആരോഗ്യ പാക്കേജ്:വി.എസ് ശിവകുമാര്‍

Posted on: April 20, 2013 12:10 pm | Last updated: April 20, 2013 at 12:23 pm

VS SHIVA KUMARപാലക്കാട്: അട്ടപ്പാടിക്ക് സമഗ്ര ആരോഗ്യ പാക്കേജ് പ്രഖ്യാപിക്കുമെന്ന് ആരോഗ്യ മന്ത്രി വിഎസ് ശിവകുമാര്‍. ഇക്കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും വി.എസ് ശിവകുമാര്‍ പറഞ്ഞു. ഈ മാസം 22ന് ഗ്രാമവികസന മന്ത്രി എം.കെ. മുനീര്‍ കോട്ടത്തറയിലെത്തി സ്ഥിതിഗതികള്‍ അവലോകനം ചെയ്യുമെന്നും വി.എസ് ശിവകുമാര്‍ അറിയിച്ചു.