ഡല്‍ഹി പീഡനത്തിനെതിരെ പ്രതിഷേധിച്ച പെണ്‍കുട്ടിയെ മര്‍ദ്ദിച്ച എ.സി.പിയെ സസ്‌പെന്റ് ചെയ്തു

Posted on: April 19, 2013 6:43 pm | Last updated: April 19, 2013 at 6:44 pm

ന്യൂഡല്‍ഹി: അഞ്ച് വയസ്സുകാരി പീഡിപ്പിക്കപ്പെട്ടതിനെതിരെ പ്രതിഷേധിച്ച പെണ്‍കുട്ടിയെ മര്‍ദ്ദിച്ച എ.സി.പി.യെ സസ്‌പെന്റ് ചെയ്തു.

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് കുട്ടിയെ എയിംസിലേക്ക് മാറ്റി. സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഡല്‍ഹിയില്‍ ഉയരുന്നത്.