തോമസ് ഐസക് ഉള്‍പ്പെടെ 71 പേര്‍ റിമാന്‍ഡില്‍

Posted on: April 19, 2013 5:58 pm | Last updated: April 19, 2013 at 5:58 pm

thomas isakതിരുവനന്തപുരം: മുന്‍ മന്ത്രി ഡോ. തോമസ് ഐസക് ഉള്‍പ്പെടെ 71 പേര്‍ റിമാന്‍ഡില്‍. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി -3 ആാണ് ഇവരെ ഒരു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയതിന് ഇന്ന് രാവിലെയാണ് തോമസ് ഐസക്കിനെയും സംഘത്തേയും പോലീസ് അറസ്റ്റ് ചെയ്തത്.