ഇടഞ്ഞ ആന രണ്ടാം പാപ്പാനെ കുത്തിക്കൊന്നു

Posted on: April 19, 2013 4:21 pm | Last updated: April 19, 2013 at 4:21 pm

angry elephantകൊല്ലം: ഇടഞ്ഞ ആന രണ്ടാം പാപ്പാനെ കുത്തിക്കൊന്നു. ശശാങ്കരനാണ് മരിച്ചത്. കൊല്ലം കടയ്ക്കലില്‍ തടി വലിക്കാന്‍ കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. ഒന്നാം പാപ്പാന്‍ ഷാജിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.