ഡല്‍ഹി പീഡനം: പെണ്‍കുട്ടിയെ എല്‍ എന്‍ ജി പി ആശുപത്രിയിലേക്ക് മാറ്റി

Posted on: April 19, 2013 3:57 pm | Last updated: April 19, 2013 at 3:57 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അയല്‍വാസി ബന്ദിയാക്കി പീഡിപ്പിച്ച അഞ്ച് വയസ്സുകാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. നില കൂടുതല്‍ വഷളായതോടെ കുട്ടിയെ ഡല്‍ഹിയിലെ എല്‍ എന്‍ ജി പി ആശുപത്രിയിലേക്ക് മാറ്റി. 48 മണിക്കൂറിന് ശേഷമേ കുട്ടിയുടെ ആരോഗ്യ സ്ഥിതിയെ പറ്റി പറയാനാകൂവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.